Suriy and Mohanlal starrer kv anand's movie coming big budjet
ഇളയദളപതി വിജയിയുടെ ജില്ല എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ അഭിനയിക്കാന്‍ പോവുകയാണ്. ഇത്തവണ സിങ്കം സൂര്യയ്‌ക്കൊപ്പമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരും ഒന്നിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം പുറത്ത് വന്നിരുന്നത്.